Sivagiri Sree Narayana Medical Mission Hospital

  • Home
  • Sivagiri Sree Narayana Medical Mission Hospital

Sivagiri Sree Narayana Medical Mission Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sivagiri Sree Narayana Medical Mission Hospital, Hospital, .

26/01/2025
ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ജനറൽ സർജൻ വിഭാഗത്തിൽ  DR :GITHU S G. MBBS,MS.DNB (General surgery) FMAS  ...
29/10/2024

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ജനറൽ സർജൻ വിഭാഗത്തിൽ DR :GITHU S G. MBBS,MS.DNB (General surgery) FMAS കൺസൾട്ടന്റ് സർജനായി (28-10-24)തിങ്കളാഴ്ച മുതൽ ചാർജെടുക്കുന്നു
എല്ലാ തിങ്കൾ, ബുധൻ ,വെള്ളി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ ഡോക്ടറുടെ സേവനം ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക 9400050200, 0470-2601228.

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ  Dr. സിമ്ന അബ്ദുൾ സലാം MBBS , MD , DM , MRCP (UK) ക...
29/10/2024

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ Dr. സിമ്ന അബ്ദുൾ സലാം MBBS , MD , DM , MRCP (UK) കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റായി ബുധനാഴ്ച മുതൽ ചാർജെടുക്കുന്നു. എല്ലാ ബുധൻ , വ്യാഴം ദിവസങ്ങളിലും 3 pm മുതൽ 5 pm വരെ ഡോക്ടറുടെ സേവനം ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക
Ph: 9400050200
0470-2601228

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ- സ്വാതന്ത്ര്യ ദിനാഘോഷം -         വർക്കല ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹ...
16/08/2024

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ- സ്വാതന്ത്ര്യ ദിനാഘോഷം - വർക്കല ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ 78-ാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഹോസ്പിറ്റൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ ദേശീയ പതാക ഉയർത്തി. ഡോ. K. ജോഷി (RMO) യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ SN സെൻട്രൽ സ്കൂളിലെ NCC ഫസ്റ്റ് കേരളാ ബറ്റാലിയൻ വിദ്യാർത്ഥികളും ,സെക്യൂരിറ്റി ഗാർഡ്സ് ടീമും സ്വാതന്ത്ര്യ ദിന പരേഡ് നടത്തി.സ്കൂൾ ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ S. ഷാജി, സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജ്യോതി ജോസഫ്, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ജ്യോതി ലക്ഷ്മി, പ്രസന്നൻ ലക്ഷ്മണൻ (മുൻ മീഡിയ കൺവീനർ, വർക്കല) ,എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഡോക്ടർമാരും ഹോസ്പിറ്റൽ ജീവനക്കാരും നഴ്സിംഗ് വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ  ഡോ : അഖിൽ വിഘ്നേഷ് MBBS, MD (Internal Medicine) ,D...
30/07/2024

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ
ഡോ : അഖിൽ വിഘ്നേഷ് MBBS, MD (Internal Medicine) ,DM ( Cardiology) കൺസൾട്ടന്റ് കാർഡിയോളജിസ്റ്റായി (31-07-24) ബുധനാഴ്ച ചാർജെടുക്കുന്നു എല്ലാ ബുധനാഴ്ചയും 3 pm മുതൽ 6 pm വരെ ഡോക്ടറുടെ സേവനം ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക 9400050200
0470-2601228

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര യോഗദിനാചരണം     യോഗ ഫോർ സെൽഫ് ആൻ്റ് സൊസൈറ്റി എന്ന സന്ദേശം ഉയ...
20/06/2024

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര യോഗദിനാചരണം യോഗ ഫോർ സെൽഫ് ആൻ്റ് സൊസൈറ്റി എന്ന സന്ദേശം ഉയർത്തി അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21ന് വർക്കല ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വിപുലമായ രീതിയിൽ യോഗദിനാചരണം സംഘടിപ്പിച്ചിരിക്കുന്നു. രാവിലെ 7 മണിക്ക് ആശുപത്രി കോമ്പൗണ്ടിൽ നടക്കുന്ന യോഗ ദിനാചരണ പരിപാടിക്ക് ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കും. ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. ഹോസ്പിറ്റൽ സെക്രട്ടറി ഋ തംഭരാനന്ദ സ്വാമികൾ യോഗ പരിശീലനത്തിനെ സംബന്ധിച്ചു മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ ഡോ:N.ജയരാജു, ഡോ: ഭുവനചന്ദ്രൻ, എന്നിവർ ആശംസകൾ നേരും. ഡോ. ടിറ്റി പ്രഭാകരൻ (മെഡിക്കൽ സൂപ്രണ്ട്) ഡോ: S.K.നിഷാദ് (മെഡിക്കൽ ഡയറക്ടർ) എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
തുടർന്ന്
ഡോ: ജയകുമാർ (റിട്ട.. സൂപ്രണ്ട്, പ്രകൃതിചികിത്സാ വിഭാഗം)
ൻ്റെ നേതൃത്വത്തിൽ യോഗ പ്രദർശനം നടത്തും.
യോഗ പരിശീലനത്തിനായി പുതിയ ബാച്ചിൻ്റെ രജിസ്ട്രേഷനും പ്രസ്തുത ചടങ്ങിൽ ആരംഭിക്കും.
പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും ഇതിൽ പങ്കെടുക്കാം

Address


Alerts

Be the first to know and let us send you an email when Sivagiri Sree Narayana Medical Mission Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sivagiri Sree Narayana Medical Mission Hospital:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Practice
  • Claim ownership or report listing
  • Want your practice to be the top-listed Clinic?

Share