
02/02/2024
കേന്ദ്രമന്ത്രി നിർമല സീതാരാമൻ 40 ലക്ഷം കോടിയുടെ ബഡ്ജറ്റ് അവതരിപ്പിക്കാൻ വന്നത് പത്ത് ലക്ഷം രൂപയുടെ 10 വർഷം പഴക്കമുള്ള കാറിലാണ് എത്തിയത്
കേരളത്തിലെ മന്ത്രിമാർ
ഒരു കോടി വിലകുറവുള്ള കാറിൽ യാത്ര ചെയ്യില്ല
അത് രണ്ടുകൊല്ലം കഴിഞ്ഞാൽ മാറ്റണം അവർക്ക് പട്ടിണി പാവങ്ങളുടെ അടിസ്ഥാന വർഗ്ഗത്തിന്റെ ഉന്നമനത്തിനു വേണ്ടി ആണ് ഞങ്ങളുടെ പ്രവർത്തനമെന്ന് നാഴികയ്ക്ക് 40 വട്ടം നിലവിളിക്കുന്നവർ ഇതൊക്കെ കാണണം