21/08/2024
മൈഗ്രെയിൻ ഒരു മാറാ രോഗമല്ല
വർഷങ്ങളായി മൈഗ്രെയ്ൻ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ...
യുനാനിയിൽ നിങ്ങൾക്ക് പരിഹാരമുണ്ട്
കുറഞ്ഞ കാലം കൊണ്ട് കുറഞ്ഞ ചിലവിൽ യുനാനി മരുന്നുകൾ,ചില ഭക്ഷണക്രമീകരണങ്ങൾ എന്നിവയിലൂടെ മൈഗ്രെയൻ പൂർണ്ണമായും മാറ്റിയെടുക്കാവുന്നതാണ്...
ലക്ഷണങ്ങൾ
1.അതി കഠിനമായ തലവേദന
2.വെളിച്ചത്തിലേക്ക് നോക്കാൻ ഉള്ള ബുദ്ധിമുട്ട്.
3.ശബ്ദം കേൾക്കാൻ ഉള്ള ബുദ്ധിമുട്ട്.
4. അമിതമായ ദേഷ്യം
5.ക്ഷീണം
6.മനംപിരട്ടൽ, ശർദ്ധി
For booking :
Dr Shibil Bakkar
BUMS, KSMC 143
ഓൺലൈൻ കൺസൽറ്റിങ് ആവശ്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക +919562920042
മുൻകൂട്ടി ബുക്ക് ചെയ്തു വരിക
+917736218285
+918714952833