NOUFA Hospital

NOUFA Hospital Orthopedics, ENT, Gynecology and Pediatric

04/12/2022
ജനറൽ & ലാപ്പറോസ്കോപിക് സർജറി വിഭാഗം ഇനി നൗഫ ഹോസ്പിറ്റലിലും...
25/11/2022

ജനറൽ & ലാപ്പറോസ്കോപിക് സർജറി വിഭാഗം ഇനി നൗഫ ഹോസ്പിറ്റലിലും...

Regenerative orthopaedics And injection therapyപേശികളിലെയും സന്ധികളിലെയും നശിച്ചു കൊണ്ടിരിക്കുന്ന മജ്ജയെ ഇഞ്ചക്ഷനിലൂടെ പ...
25/11/2022

Regenerative orthopaedics And injection therapy

പേശികളിലെയും സന്ധികളിലെയും നശിച്ചു കൊണ്ടിരിക്കുന്ന മജ്ജയെ ഇഞ്ചക്ഷനിലൂടെ പുനരുജ്ജീവിപ്പിക്കുന്നതും നീരിനെ ശമിപ്പിക്കുന്നതുമായ ചികിത്സാരീതിയാണ് ഇത്.

വിട്ടു മാറാത്ത മുട്ട് വേദന, നടു വേദന, കാൽ മടമ്പ് വേദന, ഷോൾഡർ വേദന എന്നിവക്ക് സർജറിയോ ഹോസ്പിറ്റൽ വാസമോ ഇല്ലാതെ ഇൻജെക്ഷൻ തെറാപ്പി ചികിത്സയിലൂടെ പരിഹരിക്കാൻ കഴിയും.

80% ശതമാനം രോഗികളിലും ഈ ചികിത്സാരീതി വിജയകരമാണ്.

സീനിയർ ഓർത്തോപീഡിക് സർജൻ ഡോ. രവി മേനോൻ ന്റെ നേതൃത്വത്തിൽ വേങ്ങര നൗഫ ഹോസ്പിറ്റലിൽ ഈ ചികിത്സാരീതി ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
0494 2455369,
0494 2450726,
9746 677 005

Address

Govt Ayurveda Hospital Road
Vengara
676304

Telephone

+919746677005

Website

Alerts

Be the first to know and let us send you an email when NOUFA Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to NOUFA Hospital:

Share

Category