Al bishara polyclinic and dental care

  • Home
  • Al bishara polyclinic and dental care

Al bishara polyclinic and dental care Al-Bishara Polyclicnic & Dental care

23/09/2021
*ICMR അംഗീകൃത കോവിഡ് ടെസ്റ്റ്**മിതമായ നിരക്കില്‍, വേഗത്തിലും, കൃത്യതയിലും* *കച്ചേരിപ്പടി  അൽ ബിഷാറ പോളി ക്ലിനിക്കിൽ‍*⏹️⏹...
20/05/2021

*ICMR അംഗീകൃത കോവിഡ് ടെസ്റ്റ്*
*മിതമായ നിരക്കില്‍, വേഗത്തിലും, കൃത്യതയിലും*
*കച്ചേരിപ്പടി അൽ ബിഷാറ പോളി ക്ലിനിക്കിൽ‍*
⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️⏹️

*ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) അംഗീകാരത്തോടുകൂടിയുള്ള കോവിഡ്-19 ടെസ്റ്റുകള്‍ കച്ചേരിപ്പടിയിൽ പ്രവര്‍ത്തിക്കുന്ന അൽ ബിഷാറ പോളി ക്ലിനിക്കിൽ‍ ലഭ്യമാണ്. ICMR അംഗീകാരമുള്ള ടെസ്റ്റ് ആയതിനാല്‍ വിദേ‌ശത്തേക്കും, മറ്റു സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രകള്‍ക്ക് ഇതിന്‍റെ റിസള്‍ട്ട് ഉപയോഗിക്കാവുന്നതാണ്. ക്ലിനിക്കിലേക്ക് വരാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഹോംകളക്ഷന്‍ സൗകര്യവുമുണ്ട്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 വരെയാണ് കോവിഡ് ലാബിന്‍റെ പ്രവര്‍ത്തന സമയം.*

*ടെസ്റ്റ് ചെയ്യാന്‍ വരുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍*
⭕⭕⭕⭕⭕⭕

✅ രാവിലെ 7 മുതല്‍ വൈകീട്ട് 5 മണി വരെയാണ് കോവിഡ് ലാബിന്‍റെ പ്രവര്‍ത്തന സമയം.

✅ ഫോണ്‍വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷം വരിക.

✅ പരിശോധനക്ക് വരുന്ന വ്യക്തികള്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുക.

✅ നേരിട്ട് വരാന്‍ സാധിക്കാത്തവര്‍ക്ക് ഹോംകെയര്‍ സര്‍വ്വീസ് ഉപയോഗപ്പെടുത്താം (എക്സ്ട്രാ ചാര്‍ജ് ഉണ്ടാകും).

✅ വിദേ‌ശത്തേക്ക് പോകേണ്ടവര്‍ പാസ്പോര്‍ട്ട് കോപ്പി, ആധാര്‍ കോപ്പി എന്നിവ കൊണ്ടുവരിക.

✅ എല്ലാ ടെസ്റ്റുകള്‍ക്കും ആധാര്‍ കോപ്പി നിര്‍ബന്ധമായും കൊണ്ടുവരിക.

Charge: - *₹ 500 only*

⏹️⏹️⏹️⏹️⏹️⏹️

വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി :
📞 *0494- 2456000, 8606456000*

https://www.facebook.com/316587755735809/posts/642818469779401/
10/03/2021

https://www.facebook.com/316587755735809/posts/642818469779401/

പ്രശസ്ത സീനിയർ ജനറൽ മെഡിസിൻ & പ്രമേഹ രോഗ വിഭാഗം സ്പെഷലിസ്റ്റ്

*ഡോ.സുനിൽ പ്രശാന്ത് R*

DNB General medicine
MEITRA HOSPITAL CALICUT

പ്രമേഹം, പ്രഷർ,തൈറോയ്ഡ്,യൂറിക് ആസിഡ്,തരിപ്പ്,ആസ്ത്മ,ശ്വാസതടസ്സം,നെഞ്ചുവേദന,കിതപ്പ്,അമിതവണ്ണം,രക്തയാട്ടക്കുറവ്, വാതം,ഹോർമോൺ രോഗങ്ങൾ, പനി,ഇൻസുലിൻ എടുക്കുന്ന രോഗങ്ങളിൽ ഷുഗർ കുറഞ്ഞുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവക്ക് വിദഗ്ദ ചികിത്സ ലഭ്യമാണ്.

*AL BISHARA POLYCLINIC AND DENTAL CARE*

Main Road Kacheripadi
Opposite village office Unniyalukkal building

എല്ലാ ബുനാഴ്ചകളിലും വൈകിട്ട് 3.00 മണി മുതൽ
ബുക്കിംഗ് : 8606456000
04942456000
*NB:-*
* മിതമായ നിരക്കിൽ എല്ലാവിധ ലാബ് ടെസ്റ്റുകൾ
* സൗജന്യ കാഴ്ച പരിശോധന

*കംപ്ലീറ്റ് ഡയബറ്റിക് ചെക്കപ്പ്* * ബ്ലഡ് ഷുഗർ ( fasting ) * ബ്ലഡ് ഷുഗർ ( P P - 2 Hrs) * HbA1c ( മൂന്നു മാസത്തെ പ്രമേഹ നി...
12/02/2021

*കംപ്ലീറ്റ് ഡയബറ്റിക് ചെക്കപ്പ്*

* ബ്ലഡ് ഷുഗർ ( fasting )

* ബ്ലഡ് ഷുഗർ ( P P - 2 Hrs)

* HbA1c ( മൂന്നു മാസത്തെ പ്രമേഹ നില )

* Creatinine

Rs : 400

*ടോട്ടൽ ഹെൽത്ത് ചെക്കപ്പ്* * കംപ്ലീറ്റ് ഹീമോഗ്രം & ഇ എസ് ആർ * പ്രമേഹ പരിശോധന (FBS, PPBS) * HbA1c ( മൂന്നു മാസത്തെ ശരാശരി...
12/02/2021

*ടോട്ടൽ ഹെൽത്ത് ചെക്കപ്പ്*

* കംപ്ലീറ്റ് ഹീമോഗ്രം & ഇ എസ് ആർ

* പ്രമേഹ പരിശോധന (FBS, PPBS)

* HbA1c ( മൂന്നു മാസത്തെ ശരാശരി പ്രമേഹ അളവ്)

* കരൾ രോഗങ്ങൾ

* വൃക്ക രോഗങ്ങൾ

* തൈറോയ്ഡ് രോഗങ്ങൾ (TFT)

* കൊഴുപ്പിൻ്റെ സമഗ്ര പരിശോധന( Lipid profile)

* രക്ത സമ്മർദ്ദ പരിശോധന(BP)

* HIV ,VDRL

* HbsAg ,HCV (ഹെപ്പറ്റൈറ്റിസ് B & C)

* Electrolytes

* മൂത്രാശയ രോഗ പരിശോധന

* വാത രോഗങ്ങൾ( RA, A*O, CRP)

* ഇ സി ജി

Rs : 2000

*മാസ്റ്റർ ഹെൽത്ത് ചെക്കപ്പ്** കംപ്ലീറ്റ് ബ്ലഡ്  കൗണ്ട് (CBC&ESR)* പ്രമേഹ പരിശോധന  (FBS&PPBS)* രക്തസമ്മർദ്ദം പരിശോധന (BP)...
12/02/2021

*മാസ്റ്റർ ഹെൽത്ത് ചെക്കപ്പ്*

* കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC&ESR)

* പ്രമേഹ പരിശോധന (FBS&PPBS)

* രക്തസമ്മർദ്ദം പരിശോധന (BP)

* ഹൃദയ സംബന്ധമായ രോഗങ്ങൾ
(കൊഴുപ്പിന്റെ എല്ലാ ഘടക ങ്ങൾ )

* അനീമിയ (രക്ത കുറവ് )

* മൂത്രാശയ രോഗങ്ങൾ

* വൃക്ക സംബന്ധമായ രോഗങ്ങൾ

* മഞ്ഞപിത്തം (B&C വൈറസ് )

* കരൾ സംബന്ധമായ രോഗങ്ങൾ

* വാത സംബന്ധമായ രോഗങ്ങൾ

* HIV, VDRL

* തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ (TSH)

* ഇ സി ജി

RS:1000

*ജനറൽ ഹെൽത്ത് ചെക്കപ്പ്* * കംപ്ലീറ്റ് ബ്ലഡ്  കൗണ്ട് (CBC&ESR)* പ്രമേഹ പരിശോധന  (FBS&PPBS)* രക്തസമ്മർദ്ദം പരിശോധന (BP)* ഹ...
12/02/2021

*ജനറൽ ഹെൽത്ത് ചെക്കപ്പ്*

* കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC&ESR)

* പ്രമേഹ പരിശോധന (FBS&PPBS)

* രക്തസമ്മർദ്ദം പരിശോധന (BP)

* ഹൃദയ സംബന്ധമായ രോഗങ്ങൾ
(കൊഴുപ്പിന്റെ എല്ലാ ഘടക ങ്ങൾ )

* അനീമിയ (രക്ത കുറവ് )

* മൂത്രാശയ രോഗങ്ങൾ

* വൃക്ക സംബന്ധമായ രോഗങ്ങൾ

* മഞ്ഞപിത്തം

* കരൾ സംബന്ധമായ രോഗങ്ങൾ

* ഇ സി ജി

Rs 500

പ്രശസ്ത സീനിയർ ജനറൽ മെഡിസിൻ & പ്രമേഹ രോഗ വിഭാഗം സ്പെഷലിസ്റ്റ് *ഡോ.സുനിൽ പ്രശാന്ത് R* DNB General medicineMEITRA HOSPITAL...
11/02/2021

പ്രശസ്ത സീനിയർ ജനറൽ മെഡിസിൻ & പ്രമേഹ രോഗ വിഭാഗം സ്പെഷലിസ്റ്റ്

*ഡോ.സുനിൽ പ്രശാന്ത് R*

DNB General medicine
MEITRA HOSPITAL CALICUT

പ്രമേഹം, പ്രഷർ,തൈറോയ്ഡ്,യൂറിക് ആസിഡ്,തരിപ്പ്,ആസ്ത്മ,ശ്വാസതടസ്സം,നെഞ്ചുവേദന,കിതപ്പ്,അമിതവണ്ണം,രക്തയാട്ടക്കുറവ്, വാതം,ഹോർമോൺ രോഗങ്ങൾ, പനി,ഇൻസുലിൻ എടുക്കുന്ന രോഗങ്ങളിൽ ഷുഗർ കുറഞ്ഞുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവക്ക് വിദഗ്ദ ചികിത്സ ലഭ്യമാണ്.

*AL BISHARA POLYCLINIC AND DENTAL CARE*

Main Road Kacheripadi
Opposite village office Unniyalukkal building

എല്ലാ ബുനാഴ്ചകളിലും വൈകിട്ട് 3.00 മണി മുതൽ
ബുക്കിംഗ് : 8606456000
04942456000
*NB:-*
* മിതമായ നിരക്കിൽ എല്ലാവിധ ലാബ് ടെസ്റ്റുകൾ
* സൗജന്യ കാഴ്ച പരിശോധന

Address

Opposite Village Office, Unniyalukkal Building, Kacheripadi

676304

Opening Hours

Monday 06:30 - 22:30
Tuesday 06:30 - 22:30
Wednesday 06:30 - 22:30
Thursday 06:30 - 22:30
Friday 06:30 - 22:30
Saturday 06:30 - 22:30
Sunday 06:30 - 13:30
16:00 - 22:30

Telephone

+918606456000

Website

Alerts

Be the first to know and let us send you an email when Al bishara polyclinic and dental care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Al bishara polyclinic and dental care:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram