02/08/2024
*കാൻസർ തടയാൻ ജീവിതശൈലി മാറ്റാം*
നാൽപ്പത് ശതമാനം കാൻസർ ബാധിതരിലും രോഗം ഗുരുതരമായി മരണം സംഭവിക്കുന്നത് ജീവിതശൈലി മാറ്റുന്നതിലൂടെ തടയാനാവുമെന്ന് പഠനം. സ്ഥിരമായി വ്യായാമം പോലുള്ള ആരോഗ്യകരമായ ജീവിത ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെയും മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കിയും കാൻസർ മരണങ്ങൾ തടയാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു.
പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നതിലൂടെയും 18.5 നും 27.5 എന്ന ഒരു ബോഡിമാസ് ഇൻഡെക്സ് കാത്തുസൂക്ഷിച്ചും മിതമായ പ്രതിവാര വ്യായാമം 150 മിനിറ്റോ കടുത്തവ്യായാമം ചെയ്യാൻ 75 മിനിറ്റോ ആക്കി കാൻസർ വരുന്നത് തടയാനും ഗുരുതരമാകുന്നത് ഒഴിവാക്കാനും ആകുമെന്ന് പഠനങ്ങൾ പറയുന്നു
*കാൻസർ കേസുകളിൽ 40 ശതമാനം മുതൽ 20 ശതമാനംവരെ ഗുരുതരമാകുന്നത് ആരോഗ്യകരമായ ജീവിശൈലിയിലേക്ക് മാറുന്നതിലൂടെ തടയാനാവുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.*
Contact us : 096563 13123