Med City Dental And Polyclinic Vengara

Med City Dental And Polyclinic Vengara A Comprehensive Health Care Centre at vengara, malappuram. we provide services in the field of Dentistry, Physiotherapy, Hijama & General medicine

Medcity polyclinic is a comprehensive health care centre at vengara. Medcity Polyclnic comprised of Dental Department, Ophthalmology Department and also rendering services in the field of general medicine. We also provide Pharmacy and Opticals.

17/02/2024

Blood Group :B-ve
Unit: 3
Patient Name: SAIDALAVI P V
Place: VENGARA
Case: SURGERY
Hospital: MEDICAL COLLEGE CALICUT
Place: CALICUT
Bleeding place : MEDICAL COLLEGE CALICUT
Date : 17-02-2024
Bystander Name : FARIS
Mob: 9447241791

27/03/2023

*പ്രശസ്ത ശിശുരോഗ വിദഗ്ധനും കൺസൾട്ടന്റ് ഫിസിഷ്യനുമായ**👨🏻‍⚕ഡോ :പി. എം കുട്ടി (റിട്ടയർ പ്രൊഫസർ&HOD കോഴിക്കോട് മെഡിക്കൽ കോളേ...
10/03/2023

*പ്രശസ്ത ശിശുരോഗ വിദഗ്ധനും കൺസൾട്ടന്റ് ഫിസിഷ്യനുമായ*
*👨🏻‍⚕ഡോ :പി. എം കുട്ടി (റിട്ടയർ പ്രൊഫസർ&HOD കോഴിക്കോട് മെഡിക്കൽ കോളേജ് )* എല്ലാ ഞാറാഴ്ചയും വേങ്ങര മെഡിസിറ്റിയിൽ പരിശോധന ആരംഭിച്ചിരിക്കുന്നു.

🤧ആസ്ത്മ & അലർജി ഇടയ്ക്കിടെ ഉണ്ടാകുന്ന കഫകെട്ട്, പനി, ജലദോഷം,
അഡിനോയിഡ്(മൂക്കിലെ ദശ),സോറിയാസിസ്,
പോഷകആഹാരക്കുറവ്, അനീമിയ,
കുട്ടികളിൽ കണ്ടുവരുന്ന ചില ഹോർമോണുക്കളുടെ വൃതിയാനം, അമിതവണ്ണം,വളർച്ചക്കുറവ്,ഹൈപ്പോതൈറോഡിസം,തൂക്കക്കുറവ്,അപസ്മാരം,അമിത വികൃതിയും ശ്രദ്ധക്കുറവും(ADHD),ഓർമ്മക്കുറവ് എന്നീ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ.

കൺസൾട്ടേഷനായി ഇപ്പോൾത്തന്നെ ബുക്ക് ചെയ്യൂ...📞

Contact us☎️ @- 04942450081 / 9633019991📞

WhatsApp. https://wa.me/9633019991

🫁ശ്വാസകോശവുമായി  ബന്ധപ്പെട്ട രോഗങ്ങളിൽ നിന്നും വിടുതി നേടാം ഏറ്റവും നല്ല പരിചരണത്തിലൂടെ...🤗👨🏻‍⚕️ഡോ. നൗഫൽ ചൂരിയത്ത്(മഞ്ചേ...
03/03/2023

🫁ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്നും വിടുതി നേടാം ഏറ്റവും നല്ല പരിചരണത്തിലൂടെ...🤗
👨🏻‍⚕️ഡോ. നൗഫൽ ചൂരിയത്ത്(മഞ്ചേരി മെഡിക്കൽ കോളേജ്) കൺസൾട്ടേഷനായി ഇപ്പോൾത്തന്നെ ബുക്ക് ചെയ്യൂ...📞

Contact us☎️ @- 04942450081 / 9633319991📞

WhatsApp. https://wa.me/9633019991

*☢️രോഗ നിർണയത്തിന് പണമാണോ തടസ്സം.....⁉️*🔋350 രൂപയുള്ള തൈറോയ്ഡ് ടെസ്റ്റ് ഇപ്പോൾ വെറും 50 രൂപക്ക്. ഈ ആനുകൂല്യം എല്ലാ മാസവു...
10/01/2023

*☢️രോഗ നിർണയത്തിന് പണമാണോ തടസ്സം.....⁉️*

🔋350 രൂപയുള്ള തൈറോയ്ഡ് ടെസ്റ്റ് ഇപ്പോൾ വെറും 50 രൂപക്ക്. ഈ ആനുകൂല്യം എല്ലാ മാസവും മൂന്നാമത്തെ വ്യാഴാഴ്ച തൈറോയ്ഡ് ക്ലിനിക്കൽ പങ്കെടുക്കുന്നവർക്ക്.

🏥അൽമാസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യൻ രോഗ വിദഗ്ധനുമായ
*🩺Dr. ഷമീം സമദ് പി.കെ* യുടെ നേതൃത്വത്തിൽ
♈തൈറോയ്‌ഡ് രോഗങ്ങൾക്ക് വിദഗ്ദ്ധചികിത്സ!!

തൈറോയ്ഡ് എന്ന രോഗം പല തരത്തിൽ രൂപപ്പെടാം:

✳️ഹൈപ്പർതൈറോയിഡിസം
✳️ ഹൈപ്പോതൈറോയിഡിസം
✳️ തൈറോയ്ഡൈറ്റിസ്
✳️ ഹഷിമോട്ടോസ് തൈറോയ്ഡൈറ്റിസ്

ഏത് തരം രോഗമാണെന്ന് കണ്ടുപിടിക്കുകയും അതിന്റെ കാരണം മനസിലാക്കുകയും ചികിത്സയ്ക്ക് സഹായം ചെയ്യും

🕤 കൺസൾട്ടേഷൻ സമയം എല്ലാ തിങ്കളും വ്യാഴവും 2 മണി മുതൽ.

For appointments, call ☎️04942450081/ 9633159991

🔰 *മെഗാ മെഡിക്കൽ ക്യാമ്പ്* 🔊🔊🔊🔊🔊🔊*☢️രോഗ നിർണയത്തിന് പണമാണോ തടസ്സം.....⁉️*🏥അൽമാസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യനും  പ...
07/01/2023

🔰 *മെഗാ മെഡിക്കൽ ക്യാമ്പ്* 🔊🔊🔊🔊🔊🔊

*☢️രോഗ നിർണയത്തിന് പണമാണോ തടസ്സം.....⁉️*

🏥അൽമാസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യനും പ്രമേഹ രോഗ വിദഗ്ധനുമായ
*🩺Dr. ഷമീം സമദ് പി.കെ* യുടെ നേതൃത്വത്തിൽ
*🗓️ജനുവരി 08 ഞായർ രാവിലെ 9Am➖12:30 വരെ*
*🏥മെഡ്സിറ്റി വേങ്ങരയിൽ*
💸8️⃣0️⃣0️⃣0️⃣ രൂപയോളം ചിലവ് വരുന്ന ടെസ്റ്റുകൾ🧪 ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് സൗജന്യമായി ലഭ്യമാകുന്നതാണ്.

✅ഫൈബ്രോ സ്കാൻ സ്ക്രീനിങ് പരിശോധന
✅ എല്ലുകളുടെ തേയ്മാനം അറിയുന്നതിനുള്ള പരിശോധന
✅️ സ്പൈറോമെട്രി ശ്വാസകോശ പരിശോധന
✅️ Biothesiometric test( ഞരമ്പുകളുടെ പരിശോധന )
✅️ തൈറോയ്ഡ് ടെസ്റ്റ്
✅️ ബ്ലഡ് പ്രഷർ
✅️ ബ്ലഡ് ഷുഗർ

*☯️ഫൈബ്രോ സ്കാൻ സ്ക്രീനിങ്*
🔴🔴🔴🔴🔴🔴🔴🔴🔴🔴
🆓ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 5000 രൂപ വില വരുന്ന ഫൈബ്രോ സ്കാൻ സ്ക്രീനിംഗ് ടെസ്റ്റ് തികച്ചും സൗജന്യം.
*നിങ്ങൾ ഒരു ഡയബറ്റിക് രോഗിയാണെങ്കിൽ തീർച്ചയായും ചെയ്യേണ്ട ടെസ്റ്റ് ☑️*
⏺️മെഡിക്കൽ പഠനങ്ങൾ അനുസരിച്ച് 70% ഡയബറ്റിക് രോഗികൾക്കും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ സ്ഥിരീകരിച്ചിട്ടുണ്ട്.

*🦴ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ്‌*
( എല്ലുകളുടെ തേയ്മാനം അറിയുന്നതിനുള്ള ടെസ്റ്റ് )
🟡🟡🟡🟡🟡🟡🟡🟡🟡🟡
♦️പലപ്പോഴും അസ്ഥിക്ഷയത്തിന്റെ ലക്ഷണങ്ങൾ വൈകിയാണ് വരാറ്. രോഗം കണ്ടെത്തുമ്പോഴേക്കും അസ്ഥിയുടെ കനം 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടാവും. ഈ ഒരു ഘട്ടമെത്തിക്കഴിഞ്ഞാൽ പിന്നെ അസ്ഥികൾക്ക് ഒടിവു സംഭവിക്കാൻ സാധ്യത കൂടും.

▫️ *അസ്ഥിക്ഷയം നേരത്തേ അറിയാം...*

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് വളരെ മുമ്പ് തന്നെ അസ്ഥിക്ഷയത്തിനുള്ള നേരിയ സാധ്യത പോലും കണ്ടെത്താൻ ബോൺ മിനറൽ ഡെൻസിറ്റി പരിശോധന സഹായിക്കും.
അസ്ഥിസാന്ദ്രത കുറയുന്നുവെന്ന് നേരത്തെ കണ്ടെത്താനായാൽ രോഗം വഷളാവാതെ നിയന്ത്രിക്കാനും ഒടിവുകളോ പൊട്ടലുകളും സംഭവിക്കുന്നത് തടയാനും ആവും.

*🫁 സ്പൈറോമെട്രി ടെസ്റ്റ്‌*
🟢🟢🟢🟢🟢🟢🟢🟢🟢
ശ്വാസകോശ രോഗമുള്ളവരും രോഗം സംശയിക്കുന്നവരും നിർബന്ധമായും ചെയ്യേണ്ട 900 രൂപ വില വരുന്ന PFT ടെസ്റ്റ്‌.

*സ്പൈറോമെട്രി ടെസ്റ്റ് എന്തിനുവേണ്ടി ⁉️*

▫️ ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത മനസ്സിലാക്കുവാൻ
▫️ശ്വാസകോശസംബന്ധമായ അലർജി കണ്ടെത്തുവാൻ
▫️ പുകവലി മൂലമുള്ള ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുവാൻ
▫️ശ്വാസകോശ രോഗങ്ങൾ മൂലം
ശ്വാസകോശത്തിൽ ഉണ്ടായ വീക്കം, കഫക്കെട്ട്, ശ്വാസ തടസ്സം മനസ്സിലാക്കുവാൻ.

🫥തൈറോയ്ഡ് ടെസ്റ്റ്
🔵🔵🔵🔵🔵🔵🔵🔵🔵
നിങ്ങൾക്ക് ഈയിടെ ഇനിപ്പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുകയുണ്ടായോ ⁉️
▫️തൂക്കം കൂടുക▫️ ക്ഷീണം▫️ വരണ്ട ചർമം ▫️ മുടി കൊഴിച്ചിൽ ▫️ മലബന്ധം ▫️ അമിതമായ/ ക്രമം തെറ്റിയ ആർത്തവം.
ഹൈപ്പോതൈറോയിഡിസം ആയേക്കാം ഇതിന്റെ കാരണം.
▫️ തൈറോയ്ഡ് ഗ്രന്ഥികൾ വളരെ കുറഞ്ഞ അളവിൽ തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം.
♦️ഹൈപ്പോതൈറോയിഡിസം ചികിത്സിക്കാതിരുന്നാൽ ഇവയ്ക്ക് കാരണമാകാം 👇🏻
🍡പ്രമേഹം
🪃ഹൃദ്രോഗങ്ങൾ
⚡ഉയർന്ന കൊളസ്ട്രോൾ
👣വന്ധ്യത
🎗️ഗർഭകാലത്തെ സങ്കീർണ്ണതകൾ
👤കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ വികാസത്തെ ബാധിക്കുന്നു.

🚼Biothesiometric test( ഞരമ്പുകളുടെ പരിശോധന )
🔘🔘🔘🔘🔘🔘🔘🔘
▫️അനിയന്ത്രിതമായ പ്രമേഹം ഗുരുതരമായ സങ്കീർണ്ണതയാണ് ഡയബറ്റിക് ന്യൂറോപ്പതി.
പകുതിയിലേറെ പ്രമേഹ രോഗികളെയും ഇത് ബാധിക്കുന്നു. ഇത് കൃത്യമായി നിർണയിക്കുന്നതിനുള്ള പരിശോധനയാണ് ബയോ തെസിയോമെട്രിക്ട് ടെസ്റ്റ്( ഞരമ്പുകളുടെ പരിശോധന )

*🦶 പ്രമേഹവും കൈ കാൽ തരിപ്പും:*

*🎗️ഡയബറ്റിക് ന്യൂറോപ്പതി യുടെ കാരണങ്ങളും ചികിത്സയും:*

♦️പഞ്ചസാര കൂടുതലുള്ളവർക്ക് ചോരക്ക്‌ കട്ടി കൂടുതലായിരിക്കും. പ്രമേഹമില്ലാത്തയാളുടെ രക്‌തം പോലെ ചെറിയ രക്‌തക്കുഴലിലൊന്നും (Capillaries) രക്തം എത്തില്ല. രക്‌തം സപ്ലൈ ചെയ്‌ത്‌ ഞരമ്പിനെ പരിപോഷിപ്പിക്കുന്ന ചെറിയ കാപില്ലറികളൊക്കെ പതുക്കെ നശിച്ചു തുടങ്ങും. ഇങ്ങനെ പ്രമേഹം ഞരമ്പുകളെ ബാധിക്കുന്നതിന്‌ ഡയബറ്റിക്‌ ന്യൂറോപതി (Diabetic Neuropathy) എന്ന്‌ പറയും. ഡയബറ്റിക്‌ ന്യൂറോപതി ‌ ഉണ്ടായി കഴിഞ്ഞാൽ പലതരം കുഴപ്പങ്ങൾ ഭാവിയിൽ രോഗിക്ക് ഉണ്ടാകാം.

▫️പ്രധാന ലക്ഷണങ്ങൾ
കാലുകളിൽ ഉണ്ടാകുന്ന പെരിപ്പ്,തരിപ്പ്,സ്പർശനം അറിയാതിരിക്കുക etc...

🚫ലക്ഷണങ്ങൾ പുറത്ത്‌ കണ്ട്‌ തുടങ്ങുമ്പോഴേക്കും ഞരമ്പുകളെ അത്യാവശ്യം വലിയ തോതിൽ ഇത്‌ ബാധിച്ച്‌ തുടങ്ങീട്ടുണ്ടാവും. കാലിലും പാദത്തിലും തുടങ്ങുന്ന തരിപ്പ്‌ പയ്യേ കൈകളിലെത്തും.

നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഏതെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഈ ക്യാമ്പിൽ പങ്കെടുത്ത് എങ്ങനെ ഇത് തടയാമെന്നും ചികിത്സിക്കാമെന്നും ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് അറിഞ്ഞിരിക്കുക.☑️
✅️✅️✅️✅️✅️✅️✅️✅️✅️✅️
⚠️ *പരിശോധന ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് മാത്രം*
*🧾ബുക്കിങ്ങിനും വിശദവിവരങ്ങൾക്കുമായി ബന്ധപ്പെടുക*:
🤳 *9️⃣6️⃣3️⃣3️⃣0️⃣1️⃣9️⃣9️⃣9️⃣1️⃣*
☎️0️⃣4️⃣9️⃣4️⃣2️⃣4️⃣5️⃣0️⃣0️⃣8️⃣1️⃣

🌸ആരോഗ്യമുള്ള നല്ല നാളെകൾക്കാവട്ടെ ഓരോ ആഘോഷങ്ങളും🎇
09/07/2022

🌸ആരോഗ്യമുള്ള നല്ല നാളെകൾക്കാവട്ടെ ഓരോ ആഘോഷങ്ങളും🎇

23/09/2021
Happy Children’s Day
14/11/2019

Happy Children’s Day

Ramadan kareem...
05/05/2019

Ramadan kareem...

Address

Near Chick Chick Fried Chicken
Vengara
676304

Telephone

9544300081

Website

Alerts

Be the first to know and let us send you an email when Med City Dental And Polyclinic Vengara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Med City Dental And Polyclinic Vengara:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram