05/06/2024
ബോഡി ഫിറ്റ് ആക്കാണോ ബോറടിക്കാതെ?, വഴിയുണ്ട്, ഗുണങ്ങളും
വ്യായാമം നല്ലകാര്യം തന്നെ. പക്ഷേ... പതിവാകുമ്പോൾ മിക്കവർക്കും മടുത്തു തുടങ്ങും. എന്നാൽ ബോറടിക്കാതെ വ്യായാമം ചെയ്യണോ? വഴിയുണ്ട്. വ്യായാമമാണെന്നു തോന്നുകയില്ല, ചടുലതാളങ്ങൾക്കൊപ്പം മനസും ശരീരവും ലയിക്കുന്ന ഒരു നൃത്തവ്യായാമം. അതാണ് ഡാൻസ് Workout (Zumba). ഇതിൽ വ്യായാമവും വിനോദവും ഒത്തുചേരുന്നു.
ഫിറ്റ്നെസ് സെന്ററിൽ പോകാനുള്ള സൗകര്യം എല്ലാവർക്കും ലഭിച്ചെന്നു വരില്ല. അത്തരമൊരു സാഹചര്യത്തിൽ ഓൺലൈനായി ഒരു ട്രൈനറുടെ സഹായത്തോടെ വീട്ടിലിരുന്ന് തന്നെ ഡാൻസ് workout പരിശീലിക്കാൻ ഞങ്ങൾ അവസരമൊരുക്കുന്നു
👉 1month കോഴ്സ്
👉ഈവെനിംഗ് 5-6 pm
👉 സ്ത്രികൾക്ക് മാത്രം
👉 പ്രായ ഭേദമാന്യേ ആർക്കും പങ്കെടുക്കാം
👉 അമിതവണ്ണം കുടവയർ ജീവിത ശൈലി രോഗങ്ങൾ തുടങ്ങിയവക്ക് സ്പെഷ്യൽ ഡൈറ്റ് പ്ലാൻ
_ഇനി ആരോഗ്യം നിങ്ങളുടെ വിരൽ തുമ്പിൽ.._
കൂടുതൽ അറിയാനും ജോയിൻ ചെയ്യാനും ക്ലിക്ക് ചെയ്യൂ 👇
https://wa.me/+919496910065?text=dans_workout_
More details
Call/ WhatsApp
9496910065