23/09/2025
🍽️🍔 അനാരോഗ്യകരമായ ജീവിതശൈലി, അമിതഭാരം, മാനസിക സമ്മർദ്ദം എന്നിവ കാരണം ഫാറ്റി ലിവർ രോഗം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.
💚 നിമ്സ് ഹോസ്പിറ്റൽ, വണ്ടൂർ സംഘടിപ്പിക്കുന്ന "ഫാറ്റി ലിവർ കണ്ടെത്താം സൗജന്യമായി" ക്യാമ്പിൽ പങ്കുചേരൂ.
📅 തീയതി: 29 സെപ്റ്റംബർ 2025
🕙 സമയം: രാവിലെ 10.00 മുതൽ 1.00 വരെ
📍 സ്ഥലം: NIMS Hospital, Wandoor
✅ സൗജന്യ ഫൈബ്രോ സ്കാൻ
✅ സൗജന്യ ഡോക്ടർ പരിശോധന
✅ ലാബ് ടെസ്റ്റുകളിൽ 25% വരെ ഇളവ്
✅ മറ്റു പരിശോധനകളിൽ പ്രത്യേക ഇളവുകൾ
👉 50 പേർക്ക് മാത്രം സൗജന്യ ബുക്ക് ചെയ്‌തെടുക്കാനുള്ള അവസരം!
📞 Booking: +91 91889 09178
---