ASAP SDC GHSS Perikkalloor

ASAP SDC GHSS Perikkalloor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ASAP SDC GHSS Perikkalloor, Perikkalloor Post, Pulally, Wayanad.

07/07/2021
*ആഗോള ആരോഗ്യ മേഖലയിൽ അനവധി തൊഴിലവസരങ്ങളുള്ള ഓൺലൈൻ കോഴ്‌സുകളുമായി അസാപ് കേരള.*നിലവിൽ ആഗോളതലത്തിൽ 874 ബില്യൺ യുഎസ് ഡോളറിലെ...
06/07/2021

*ആഗോള ആരോഗ്യ മേഖലയിൽ അനവധി തൊഴിലവസരങ്ങളുള്ള ഓൺലൈൻ കോഴ്‌സുകളുമായി അസാപ് കേരള.*

നിലവിൽ ആഗോളതലത്തിൽ 874 ബില്യൺ യുഎസ് ഡോളറിലെത്തിയ ഫാർമ, ലൈഫ് സയൻസ് വ്യവസായം, 2022 ഓടെ 1.22 ട്രില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അർബുദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ, വ്യക്തിഗത വൈദ്യശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, മനുഷ്യ ജീനോമിനെക്കുറിച്ച് നന്നായി മനസിലാക്കൽ എന്നിവയാണ് ഈ വളർച്ചയുടെ പ്രധാന ഘടകങ്ങൾ. ഇന്ത്യൻ, അന്തർദ്ദേശീയ ഫാർമ, ബയോടെക് വിപണിയിലെ ഈ വളർച്ച കണക്കിലെടുക്കുമ്പോൾ ഈ മേഖലയിലെ പ്രൊഫഷണലുകൾക്ക് വലിയ ഡിമാൻഡുണ്ടാകുമെന്ന് കണക്കാക്കപെടുന്നു. അത് കണക്കിലാക്കി ഈ മേഖലയിൽ ബിരുദമുള്ളവർക്കായി ഒരുക്കിയിരിക്കുന്ന കോഴ്‌സുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

*ഫാർമ ബിസിനസ് അനലിറ്റിക്സ്*

കോഴ്സ് കാലാവധി - 4 മാസം, (Weekend Batch: 7 മാസം)

യോഗ്യത - മെഡിസിൻ, ലൈഫ് സയൻസ്, ഫാർമ, ബയോ ടെക്നോളജി, ബയോ കെമിസ്ട്രി, ഐ ടി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. (കുറഞ്ഞത് 60% മാർക്ക് )

ട്രെയിനിങ് പാർട്ണർ - ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.
Accreditation Council for Clinical Research Education, USAയുടെയും ഫാർമസ്യുട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടേയും അംഗീകാരമുള്ള കോഴ്‌സാണ് അസാപ് കേരളയും ക്ലിനിമൈൻഡ്സും ചേർന്ന് നൽകുന്നത്.

*ഹെൽത്ത് കെയർ ഡിസിഷൻ അനലിറ്റിക്‌സ് - Healthcare Decision Analytics*

കോഴ്സ് കാലാവധി - 4 മാസം, (Weekend Batch: 7 മാസം)

ട്രെയിനിങ് പാർട്ണർ - ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.

യോഗ്യത - ബി ടെക്ക്, എം ടെക്ക് ഇൻ (കമ്പ്യൂട്ടർ സയൻസ്, ഐ ടി ), എം ഫാം, എം ബി എ, എം എസ് സി, ഫാർമ കോർപറേറ്റുകളിൽ നിലവിൽ work ചെയ്യുന്ന പ്രൊഫഷണലുകൾ, കോൺസൽട്ടിങ്ങിൽ വർക്ക് ചെയ്യുന്ന പ്രൊഫഷണലുകൾ തുടങ്ങിയവർക്കാണ് ഈ കോഴ്സിൽ ജോയിൻ ചെയ്യാൻ സാധിക്കുക.

സെർട്ടിഫിക്കറ്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് LSSSDC സർട്ടിഫിക്കറ്റും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ലഭിക്കുന്നതാണ്.

3. *സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ഫാർമ-കോ-വിജിലൻസ് - Certificate Programme for Clinical Research and Pharmacovigilance*

കോഴ്സ് കാലാവധി - 4 മാസം, (Weekend Batch: 7 മാസം)

ട്രെയിനിങ് പാർട്ണർ - ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.

യോഗ്യത - MD, MS, MBBS, BDS, BHMS, BAMS, BUMS, BPT, B Pharm, ലൈഫ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്ദര ബിരുദം, മാത്‍സ്, ഫാർമകോളജി, ഫാർമസി, മെഡിക്കൽ എമർജൻസി, നഴ്സിങ്, ബിയോ കെമിസ്ട്രി, മൈക്രോ ബയോളജി, ബയോടെക്നോളജി, എന്നീ മേഖലകളിൽ ബിരുദം നേടിയവരും നിലവിൽ ഫാർമസ്യുട്ടിക്കൽ കമ്പനികളിലും ആശുപത്രികളിലും ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകൾക്കും ഈ കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്.

സർട്ടിഫിക്കറ്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യുഎസ്എയിലെ അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ക്ലിനിക്കൽ റിസർച്ച് എജ്യുക്കേഷൻ നൽകുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

4. *സെർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ക്ലിനിക്കൽ ഡാറ്റ മാനേജ്മെൻറ് - Certificate Programme for Clinical Research and Clinical data Management*

കോഴ്സ് കാലാവധി - 4 മാസം, (Weekend Batch: 7 മാസം)

ട്രെയിനിങ് പാർട്ണർ - ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.

യോഗ്യത - BDS, BHMS, BAMS, BUMS, BPT, B Pharm, ലൈഫ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്ദര ബിരുദം, മാത്‍സ്, ഫാർമകോളജി, ഫാർമസി, മെഡിക്കൽ എമർജൻസി, നഴ്സിങ്, ബിയോ കെമിസ്ട്രി, മൈക്രോ ബയോളജി, ബയോടെക്നോളജി, എന്നീ മേഖലകളിൽ ബിരുദം നേടിയവരും നിലവിൽ ഫാർമസ്യുട്ടിക്കൽ കമ്പനികളിലും ആശുപത്രികളിലും ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകൾക്കും ഈ കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്.

സർട്ടിഫിക്കറ്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യുഎസ്എയിലെ അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ക്ലിനിക്കൽ റിസർച്ച് എജ്യുക്കേഷൻ നൽകുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി http://asapkerala.gov.in/?q=node/1243 എന്ന ലിങ്ക് സന്ദർശിക്കുക..

ASAP Kerala offers online courses with many job opportunities in the global health sector. Health sector is one of the fast emerging sectors in the world economy. The global pharmaceutical and life sciences industry is currently valued at $ 874 billion globally and is expected to reach $ 1.22 trilli...

06/07/2021
Learn  *Accounts Executive course* through online...!!!ASAP Kerala brings you the opportunity to learn Accounts Executiv...
22/06/2021

Learn *Accounts Executive course* through online...!!!

ASAP Kerala brings you the opportunity to learn Accounts Executive course from your own home...!!!

*Course Duration: 150 Hours*
*Course Fees: Rs 12,100*
*Eligibility: B Com, BBA, BA Economics, BSc Maths*

Dont waste this opportunity to become a Accounts Executive from your own home.

Get certified by *National Skill Development Council...!!!*

For more details and registration, kindly visit: http://asapkerala.gov.in/?q=node/1235

Learn *GST Accounts Assistant course* through online...!!!ASAP Kerala brings you the opportunity to learn GST Accounts A...
22/06/2021

Learn *GST Accounts Assistant course* through online...!!!

ASAP Kerala brings you the opportunity to learn GST Accounts Assistant course from your own home...!!!

Course Duration: 106 Hours
Course Fees: Rs 9000
Eligibility: B Com, BBA, BA Economics, BSc Maths

Dont waste this opportunity to become a GST Account Assistant from your own home.

Get certified by *National Skill Development Council...!!!*

For more details and registration, kindly visit: http://asapkerala.gov.in/?q=node/1235

Started registration for various skill courses conducted by ASAP.
05/05/2021

Started registration for various skill courses conducted by ASAP.

30/07/2019

“She believed she could, so she did”, a popular quote is an inspiration for every women. For every dream to transform into reality, hard work is fundamental, but there are some other factors that comes into play. One such indispensable factor is ‘support’, support from family, friends and the society as a whole. ASAP’s ‘She- Skills 2019’ is a big opportunity for women above 15 years age to get skilled in areas of interest and to transform their forgotten dreams into reality. She-Skills targets to train over 9000 women, who completed Class X and aspire to upskill themselves. Through this initiative ASAP would offer 105-240 hrs of training on NSQF aligned skill courses from Retail, Banking, Apparel, Beauty and Wellness and Food Processing sectors.

She-Skills 2019 campaign was officially launched by the Hon’ble Minister for Higher Education, Govt. of Kerala. Dr. K T Jaleel on 24 July 2019 at Thiruvananthapuram by releasing its logo.
Dr. Veena N Madhavan, IAS, CEO, ASAP was present at the function held at PRD Chamber, Secretariat.

Training will start in August 2019 and will be offered through Training service Providers, selected by ASAP. ASAP’s in-house trainers will give soft skills/life skills training and exclusive career guidance on job opportunities for the She-Skills trainees. This is a great opportunity to develop and improve communication skills, leadership quality and organizational abilities.

Another highlight of the training programme is compulsory Internship after course completion to all those enrolled. The online application can be submitted free of cost.

‘This step, for me’, the tagline of She-Skills aptly describes the objective of the initiative. Investing on skills will always be beneficial as it widens the horizon of opportunities. For women, there is no better empowerment than this.

Come,
Enroll,
Take this step for yourself

Address

Perikkalloor Post, Pulally
Wayanad

Website

Alerts

Be the first to know and let us send you an email when ASAP SDC GHSS Perikkalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram