31/10/2022
വയനാട് ജില്ല ഓപ്റ്റീഷ്യൻ അസോസിയേഷൻ കോൺഫറൻസ്
അജണ്ട
1. സ്വാഗതം : പ്രണവ് പ്രസാദ് (WDOA സെക്രട്ടറി )
2. അധ്യക്ഷൻ :അഷ്‌കർ അലി (WDOA ട്രഷർ )
3.ഉൽഘടനം :ഷാജഹാൻ മരുതാ (MODA സെക്രട്ടറി )
4. സംഘടന ഭാവി കാര്യം
5. സംഘടന അങ്ങളുടെ ക്ഷേമനിധി ചേർക്കൽ
6. സംഘടനയുടെ രജിസ്ട്രെഷൻ പുതുക്കൽ
7. പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ്
8. പാലക്കാട് ജില്ലയിൽ നടക്കുന്ന മോട്ടിവേഷൻ ക്ലാസ്സ്
9. മറ്റു കാര്യങ്ങൾ
10. നന്ദി : അബ്ദുൽ റയിസ്
തീരുമാനങ്ങൾ
4 മത്തെ മീറ്റിംഗ് സുൽത്താൻ ബത്തേരിയിൽ ഡിസംബർ 18 സൺഡേ ചേരുവാൻ തീരുമാനിച്ചു അതിനുള്ള സ്ഥലം കണ്ടെത്തുന്നത് റിജോ എം. ജി ഏറ്റെടുത്തു.
പാലക്കാട് ജില്ലയിൽ അടുത്ത മാസം നടക്കുന്ന മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുക്കാൻ അഷ്‌കർ അലി, അബ്ദുൽ റയിസ്, അഹമ്മദ് റാഫി, പ്രണവ് പ്രസാദ്. ( ബാക്കി ഉള്ളവർ അറിയിക്കുക )
സംഘടന രജിസ്ട്രെഷൻ പുതുക്കുന്നതിന് സെക്രട്ടറിയെ എൽപ്പിച്ചു
പുതിയ ഭാരവാഹികൾ
സെക്രട്ടറി : പ്രണവ് പ്രസാദ്
ജോയിൻ സെക്രട്ടറി :1.റിജോ, 2.അൻസിഫ്
പ്രസിഡന്റ്: അബ്ദുൽ റയിസ്
വൈസ് പ്രസിഡന്റ് : 1.രാജേഷ്. ബി
2. അഹമ്മദ് റാഫി
ട്രഷർ : അഷ്‌കർ അലി
എക്സിക്ക്യുറ്റീവ് മെംബേർസ്
1. ബിന്ദു സതീഷ്
2. ഷറഫുദീൻ
3. ജിബിൻ
4. മുഹമ്മദ് ആലി
5. നിവിൻ
6. ആരിഫ്
7.റാഷിദ്