06/05/2026
Headache ഉണ്ടോ?
Energy ഇല്ലേ?
Maybe… you don’t need rest.
You need water
നമ്മൾ പലപ്പോഴും ignore ചെയ്യുന്ന കാര്യം ഇതാണ്…
വെള്ളം കുറച്ച് കുടിക്കുന്നത്.
ദാഹം തോന്നുമ്പോഴേക്കും തന്നെ late ആയിരിക്കും
അതുകൊണ്ട് wait ചെയ്യാതെ…regular ആയി വെള്ളം കുടിക്കൂ.