Dimplesphysioclinic

Dimplesphysioclinic Dimple's Physio Care is a patient friendly, well trained, and secured environment handled by an expe

We are happy to announce the opening of Dimplez Physio Clinic at St. Ann's Hospital, Nadavayal. Our clinic is dedicated ...
06/11/2024

We are happy to announce the opening of Dimplez Physio Clinic at St. Ann's Hospital, Nadavayal. Our clinic is dedicated to providing high-quality physiotherapy services to help you achieve optimal health and well-being. We look forward to serving you with compassionate care and expert treatment.

Dr. Dimple (P.T)
Team Physio at Kerala Cricket Association,
BPT, MSc (psycho),
MBA (Hospital Management),
Fellowship of Cosmetology,
CMFR, CYT, CDN

Booking Number: 9516506006.
Hospital Number: 9605039956.

Consultation Time: 3:30 PM to 7:30 PM.
Physiotherapy Time: 11 AM to 8 PM.

നട്ടെല്ല് നിവർത്തി മണിക്കൂറോളം ഇരുന്നു ജോലി ചെയ്യുന്നവരാണ് മനുഷ്യൻ. നട്ടെല്ല് വളയ്ക്കുമെന്നു പറയാൻ നമ്മുടെ ഈഗോ സമ്മതിക്ക...
13/01/2024

നട്ടെല്ല് നിവർത്തി മണിക്കൂറോളം ഇരുന്നു ജോലി ചെയ്യുന്നവരാണ് മനുഷ്യൻ. നട്ടെല്ല് വളയ്ക്കുമെന്നു പറയാൻ നമ്മുടെ ഈഗോ സമ്മതിക്കാറുമില്ല.

നട്ടെല്ല് ശരിക്കും വളയാതിരിക്കണമെങ്കിൽ, നാം നിത്യേന ചില വ്യായാമങ്ങൾ ചെയ്യുകയും നിഷ്ഠകൾ പാലിക്കുകയും വേണം. ശരീരത്തിന്റെ അരയ്ക്കുമുകളിലുള്ള ഭാരം മുഴുവൻ താങ്ങുന്ന അരക്കെട്ടിനെ നാം ശരിക്കും പരിപാലിക്കാതിരുന്നാൽ നടുവേദന ഉറപ്പ്.

ഉടലും കാലുകളും ചേരുന്ന ഇടുപ്പെല്ല് എന്ന അസ്ഥി സന്ധി ശരീരത്തിലെ പ്രധാന ചലന സന്ധിയാണ്. അതിനു കൃത്യമായ വ്യായാമം വേണം. അവിടെയുള്ള മാംസപേശികൾക്കു ആയാസം കൊടുക്കേണ്ടതും അത്യാവശ്യം. അതേസമയം ഇതൊന്നും അധികമാവരുത്.
ജിമ്മിൽപോയി അമിതഭാരം പൊക്കുന്നവരൊക്കെ പിന്നീട് ദുഃഖിക്കേണ്ടിവരും. ഒരു വ്യായാമവും അധികമാവരുത്. ഇതൊക്കെ അധികമായാലും നടുവേദന വരാം. പ്രായഭേദമന്യേ കൂടുതൽ പേരുടെ പ്രധാന അസുഖമാണല്ലോ നടുവേദന. സാധാരണ 30 വയസ്സിനു മുകളിലുള്ളവരാണ് ഇതുമൂലം കഷ്ടപ്പെടാറ്. (കുട്ടികൾ നടുവേദനയെന്നു പറഞ്ഞാൽ കൃമിശല്യമുണ്ടോയെന്നു നോക്കണം) മണിക്കൂറോളം നടുനിവർത്തിയിരുന്നു ജോലി ചെയ്യുന്നവർക്കാണ് നടുവേദന അധികവും വരാറ്. ഒന്നര മണിക്കൂറിലേറെ ആരും ഒറ്റയിരിപ്പിലിരിക്കരുത്. സിനിമാ തിയറ്ററിൽ ഇടവേള വച്ചതുപോലും ഈ തത്വം വച്ചാണ്. അതു മറക്കരുത്.

04/12/2023
Three positions in seven days + gripping too ! ���� As a physiotherapist, I'm proud of my patient's progress. Here's to ...
10/08/2023

Three positions in seven days + gripping too ! ���� As a physiotherapist, I'm proud of my patient's progress. Here's to taking those first steps towards strength, mobility, and independence. ����

Kerala Cricket Association
03/12/2022

Kerala Cricket Association

PCOD/ PCOS camp on 05/12/2022
01/12/2022

PCOD/ PCOS camp on 05/12/2022

നിങ്ങൾ മെലിഞ്ഞ ശരീര പ്രകൃതി ആഗ്രഹിക്കുന്നവരാണോ?മനസ്സിനിണങ്ങിയ വസ്ത്രങ്ങളെല്ലാം ധരിക്കാൻ കഴിയുന്നുണ്ടോ?നിങ്ങൾക്കിഷ്ടപ്പെട...
24/10/2022

നിങ്ങൾ മെലിഞ്ഞ ശരീര പ്രകൃതി ആഗ്രഹിക്കുന്നവരാണോ?

മനസ്സിനിണങ്ങിയ വസ്ത്രങ്ങളെല്ലാം ധരിക്കാൻ കഴിയുന്നുണ്ടോ?

നിങ്ങൾക്കിഷ്ടപ്പെട്ട ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാൻ സാധിക്കുന്നുണ്ടോ

ഇതിനെല്ലാം ഉള്ള ഉത്തരം *നോ* എന്നാണെങ്കിൽ
ഇതാ നിങ്ങൾക്ക് മുന്നിൽ ഒരുപാട് സുവർണാവസരം
*Dimples physio* ക്ലിനിക് സംഘടിപ്പിക്കുന്ന *5 ഡേയ്‌സ് ക്യാമ്പിൽ* പങ്കെടുക്കു,

* BMI,
Bp,
blood test
cholesterol
thyroid
Test ചെയ്തതിനു ശേഷം പരിഹാരം നിർദേശിക്കുന്നു

https://chat.whatsapp.com/I21ehohWzjm1jqgV9rTYvi

20/10/2022

ഫിസിയോ തെറാപ്പി ചെയ്യാൻ വയനാട്ടുകാർക്ക്
ഇനി അലയേണ്ട

👉For more details
Call/WhatsApp
📞9188874000 | 9516506006
Dimples Physio Clinic

05/07/2022

Address

Wayanad

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm

Telephone

+919188874000

Alerts

Be the first to know and let us send you an email when Dimplesphysioclinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram