Dians Hearing Aid Centre

Dians Hearing Aid Centre Dians Hearing Aid Centre in Sulthan Bathery offers hearing tests, fittings,repairs, and maintenance across Wayanad. Serving all parts of Wayanad

We provide advanced rechargeable hearing aids and batteries from top brands like Signia, Widex, and Power One.

ലോക കേൾവി ദിനത്തെ സ്വാഗതം ചെയ്യൂ!  സൗജന്യ കേൾവി പരിശോധന ക്യാമ്പ്  മാർച്ച് 3, 2025 Dians Hearing Aid Centre9207732632sult...
01/03/2025

ലോക കേൾവി ദിനത്തെ സ്വാഗതം ചെയ്യൂ!
സൗജന്യ കേൾവി പരിശോധന ക്യാമ്പ്
മാർച്ച് 3, 2025

Dians Hearing Aid Centre

9207732632
sulthan bathery

ഇനി ചെവിക്കുള്ളിൽ ഒതുങ്ങുംവിധം ഹിയറിങ് എയ്ഡ് 👍𝐜𝐨𝐧𝐭𝐚𝐜𝐭 𝐔𝐬 𝐅𝐨𝐫 𝐌𝐨𝐫𝐞 𝐈𝐧𝐟𝐨📱+91 9207732632
27/02/2025

ഇനി ചെവിക്കുള്ളിൽ ഒതുങ്ങുംവിധം ഹിയറിങ് എയ്ഡ് 👍

𝐜𝐨𝐧𝐭𝐚𝐜𝐭 𝐔𝐬 𝐅𝐨𝐫 𝐌𝐨𝐫𝐞 𝐈𝐧𝐟𝐨
📱+91 9207732632

Wishing you all a very happy Republic Day, from our family to yours! On this Republic Day, let us wish that our tricolou...
25/01/2025

Wishing you all a very happy Republic Day, from our family to yours! On this Republic Day, let us wish that our tricolour always flies high in the sky and inspires us to achieve more success in life. Happy 76th Republic Day!

08/01/2025
15/02/2023

Dians Hearing Aid Centre in Sulthan Bathery offers hearing tests, fittings,repairs, and maintenance across Wayanad. We provide advanced rechargeable hearing aids and batteries from top brands like Signia, Widex, and Power One. Serving all parts of Wayanad

സൗജന്യ കൺസൽറ്റേഷൻ മുൻകൂട്ടി ബുക്ക്‌ ചെയ്തവർക്ക് മാത്രം.
07/02/2023

സൗജന്യ കൺസൽറ്റേഷൻ മുൻകൂട്ടി ബുക്ക്‌ ചെയ്തവർക്ക് മാത്രം.

10/10/2022

പ്രിയപ്പെട്ടവരേ

ദിയാൻസ് ഹിയറിങ്ങ് എയ്ഡ് സെന്റർ തിരൂർ നടത്തുന്ന സൗജന്യ കേൾവി പരിശോധന 14/10/2022 മുതൽ 16/10/2022 വരെ നടത്തുന്നു.

കേൾവി കുറവിന്റെ 10 ലക്ഷണങ്ങൾ ചുവടെ ചേർക്കുന്നു
1. നിങ്ങൾക്ക് ഫോൺ സംഭാഷണം കേൾക്കാൻ ബുദ്ധിമുട്ടുണ്ടോ?
2. രണ്ടിൽ കൂടുതൽ ആളുകൾ സംസാരിക്കുമ്പോൾ സംഭാഷണം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടോ
3. ടിവി ഉയർന്ന ശബ്ദത്തിൽ കേൾക്കുന്നതിന് ആരെങ്കിലും പരാതി പറയാറുണ്ടോ
4. മറ്റൊരാളോട് സംസാരിക്കുമ്പോൾ സംഭാഷണം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടോ
5. ബഹളമയമായ സാഹചര്യങ്ങളിൽ നന്നായി സംസാരം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടോ
6. മറ്റുള്ളവരുടെ സംസാരം അവ്യക്തമായി തോന്നാറുണ്ടോ
7. സംഭാഷണത്തിലെ ഇടയ്ക്ക് ആവർത്തിച്ച് പറയാനായി ആവശ്യപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ
8. മറ്റുള്ളവരുടെ സംസാരം തെറ്റായി ആണോ മനസ്സിലാക്കുന്നത്
9. സ്ത്രീകളുടെയും കുട്ടികളുടെയും സംസാരം കേൾക്കാൻ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ
10. മറ്റുള്ളവർ പറയുന്നത് തെറ്റായി കേൾക്കുന്നതിൽ വിരസത പ്രകടിപ്പിക്കാറുണ്ടോ

മുകളിൽ പറയുന്ന ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് ഉണ്ട് എങ്കിൽ ദിയാൻസ് ഹിയറിങ്ങ് എയ്ഡ് സെന്റർ തിരൂരിൽ നടത്തുന്ന സൗജന്യ കേൾവി പരിശോധന യിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.
താല്പര്യമുള്ളവർ ചുവടെയുള്ള നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക
Ph no. 9846532632

Dians Hearing Aid Centre in Sulthan Bathery offers hearing tests, fittings,repairs, and maintenance across Wayanad. We provide advanced rechargeable hearing aids and batteries from top brands like Signia, Widex, and Power One. Serving all parts of Wayanad

Address

Chunkam, Sulthan Bathery
Wayanad
573592

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

+919846532632

Alerts

Be the first to know and let us send you an email when Dians Hearing Aid Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dians Hearing Aid Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category