Sheen Psych-care

Sheen Psych-care Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sheen Psych-care, Medical and health, Vellamunda Wayanad district, Wayanad.

Live morning meditation sessions
23/01/2024

Live morning meditation sessions

*പുതിയ ശീലങ്ങൾക്ക് തുടക്കം കുറിക്കാം* ⚜️*30 DAYS CHALLENGE*"ShEEN PSYCH-CARE ഡിപ്പാർട്ട്മെന്റ് നടത്തുന്ന 5 AM CLUB 30 DA...
23/01/2024

*പുതിയ ശീലങ്ങൾക്ക് തുടക്കം കുറിക്കാം* ⚜️

*30 DAYS CHALLENGE*
"ShEEN PSYCH-CARE ഡിപ്പാർട്ട്മെന്റ് നടത്തുന്ന
5 AM CLUB 30 DAYS PROGRAM ലൂടെ പ്രഭാതത്തെ പ്രയോജനപ്പെടുത്താം

*"30 ദിവസം കൃത്യമായി നിങ്ങൾക്ക് ഈ ചലഞ്ച് പൂർത്തീകരിക്കാൻ സാധിക്കുകയാണെങ്കിൽ ShEEN INTERNATIONAL നൽകുന്ന സർട്ടിഫിക്കറോടുകൂടെയുള്ള അംഗീകാരം ലഭിക്കുന്നതാണ്."*

✳️*OUR PROGRAMS*✳️
⭕Wake up before 5:00 a.m
⭕Morning exercise
⭕Morning Meditations
⭕To do list preparation
⭕Reading and other activities
⭕Morning motivation classes
⭕taskes and activities (weekly 2)
⭕Personal improvement sessions (weekly)
⭕ Group workes
⭕Sleep arrangements
⭕ live Google Meet introduction sessions

*നിബന്ധനകൾ*⚠️

⛔ആക്ടീവ് അല്ലാത്ത ആളുകളെ മൂന്ന് വാണിംങ്ങുകളോടെ ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്യുന്നതാണ്
⛔5 മണിക്ക് മുമ്പ് എണീറ്റ് മെസ്സേജ് അയക്കുക
⛔ അതാത് ദിവസങ്ങളിലെ റിപ്പോർട്ടുകൾ കൃത്യമായി ഗ്രൂപ്പിൽ അയക്കേണ്ടതാണ്.
⛔ ആഴ്ചകളിൽ നടക്കുന്ന ഗ്രൂപ്പ് മീറ്റിംഗിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്
⛔പ്രഭാത ചര്യകൾ കൃത്യമായി ചെയ്തു എന്ന് ഉറപ്പുവരുത്തുക
⛔ഉറക്കവും ഉണർച്ചയും കൃത്യമായിരിക്കുക
⛔ആക്ടിവിറ്റീസ് ലൈവ് സെഷൻസ് കാരണങ്ങൾ ഇല്ലാതെ ഒഴിവാക്കാതിരിക്കുക
⛔വീക്കിലി ടാസ്കുകൾ കൃത്യമായി ചെയ്യുക
⛔ഗ്രൂപ്പുമായി ബന്ധമില്ലാത്ത മെസ്സേജുകൾ പൂർണമായും ഒഴിവാക്കുക അനാവശ്യ മെസ്സേജ് അയക്കുന്നവരെ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ പുറത്താക്കുന്നതാണ്!

➡️75 ദിവസങ്ങളിലെ തുടർച്ചയായ പരിശ്രമങ്ങത്തിലൂടെ സ്വയം ഒരു മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം....😊➡️

Join with us👇
https://chat.whatsapp.com/DbwlT4iIqELADk5E0DN0lf

Website http://sheenintl.com

ShEEN PSYCH-CARE
5 AM CLUB
Contact number :+917025523297,+917511142398

*"Morning miracle"✨1000 എപ്പിസോഡിലേക്ക്*"Daily Free live motivation class""സാമൂഹിക പ്രതിബദ്ധതകൾക്ക് മുൻഗണന നൽകിക്കൊണ്ട് ...
23/01/2024

*"Morning miracle"✨1000 എപ്പിസോഡിലേക്ക്*
"Daily Free live motivation class"

"സാമൂഹിക പ്രതിബദ്ധതകൾക്ക് മുൻഗണന നൽകിക്കൊണ്ട് പത്തു വർഷത്തിലേറെയായി പ്രവർത്തനമനുഷ്ഠിച്ചുവരുന്ന "ShEEN International" ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന PSYCH-CARE DEPARTMENT നടത്തിവരുന്ന "MORNING MIRACLE" സമൂഹത്തിലേക്ക് പുതിയ അറിവുകൾ നേടിക്കൊടുക്കാനും അറിവുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനുമായി പ്രവർത്തനമനുഷ്ഠിച്ചു വരുന്നു...
മൂന്നു വർഷത്തെ പ്രവർത്തന പരിചയത്തിലൂടെ ഇന്ന് ആയിരം എപ്പിസോഡിലേക്ക് വന്ന വിവരം സന്തോഷപൂർവ്വം ഞങൾ നിങ്ങളെ അറിയിക്കുന്നു.
ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പ്രഭാതത്തിൽ കൃത്യം ആറുമണിക്ക് വ്യത്യസ്തമായ ടോപ്പിക്കുകളിലൂടെ പ്രഗൽഭരായ വ്യക്തിത്വങ്ങളുടെ ക്ലാസുകൾ തികച്ചും സൗജന്യമായി ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നു
ഞങ്ങളുടെ കൂടെ പുതിയ അറിവുകൾ കേൾക്കാനും ജീവിതത്തിൽ പകർത്താനും താല്പര്യമുള്ളവർക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താവുന്നതാണ് ഞങ്ങളുടെ ക്ലാസ്സുകൾ ലഭിക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം...😊➡️

Join with us👇
https://chat.whatsapp.com/J9eNAASv3z7B3tnHba6HH3

Website http://sheenintl.com

ShEEN PSYCH-CARE
5 AM CLUB
Contact number :+917025523297,+917511142398

🛑 DON'T MISS 🛑*നിങ്ങളെ കേൾക്കാനും നല്ല ദിനചര്യകൾ ശീലിപ്പിക്കാനും വിശ്വസ്ഥരായ ഒരു സുഹൃത്തിനെ ഞങ്ങൾ തരാം**ONE MONTH ONLINE...
23/01/2024

🛑 DON'T MISS 🛑
*നിങ്ങളെ കേൾക്കാനും നല്ല ദിനചര്യകൾ ശീലിപ്പിക്കാനും വിശ്വസ്ഥരായ ഒരു സുഹൃത്തിനെ ഞങ്ങൾ തരാം*
*ONE MONTH ONLINE PERSONAL MENTORSHIP 🎯*
▫️▫️▫️▫️▫️▫️▫️▫️▫️
‌♦️"ShEEN PSYCH-CARE" ഡിപ്പാർട്ട്മെന്റിന്റെ കീഴിലാണ് ഓൺലൈൻ മെന്ററിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്

‌ ♦️മെന്റർഷിപ്പും ഫോള്ളോഅപ്പും മറ്റു ആക്ടിവിറ്റിയും നേരിട്ടുള്ള കോളുകളിലൂടെയും വാട്സാപ്പിലൂടെയുമായിരിക്കും ലഭിക്കുന്നുണ്ടാവുക

♦️‌30 ദിവസമാണ് കോഴ്സിന്‍റെ സമയം

♦️ഈ കേർസിൽ ജോയിനാവുന്നതോടെ കൂടെ നിങ്ങൾക്ക് 75 ദിവസത്തെ "5 AM CLUB" ലേക്കും സൗജന്യമായി ജോയിൻ ആവാൻ സാധിക്കുന്നതാണ്.

*♂️5 key features*
▪️▪️▪️▪️▪️▪️▪️▪️▪️
*🔖1. personal mentorship*
നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും കൃത്യമായ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു തരാനും സൈക്കോളജി മേഖലയിൽ പ്രവർത്തിക്കുന്ന കഴിവുറ്റ മെന്റർസിനെയാണ് നിങ്ങൾക്ക് ഞങ്ങൾ തരുന്നത്

*🔖2 . Individual checklist*
പ്രീമിയം പേഴ്സണാലിറ്റി ടെസ്റ്റിലൂടെ നിങ്ങളുടെ വ്യക്തിത്വം മനസ്സിലാക്കി പ്രത്യേകമായി തയ്യാറാക്കിയ ചെക്ക് ലിസ്റ്റ് നിങ്ങൾക്കായി നൽകുന്നു.

*🔖3 .morning motivation* classes
തിങ്കൾ മുതൽ വെള്ളിവരെ രാവിലെ ആറുമണിക്ക് നിങ്ങൾക്ക് ജീവിതത്തിൽ ഉപകാരപ്പെടുന്ന മോട്ടിവേഷൻ ക്ലാസുകൾ ആഴ്ചകളിൽ ഒരിക്കൽ ലൈവ് വെബിനാർ സെഷനുകളും ലഭിക്കുന്നു.

*🔖4.Morning meditation and activities*
നിങ്ങളുടെ ചിന്തകളെ കണ്ട്രോൾ ചെയ്യാനും മാനസികമായി സന്തോഷം നിർമ്മിക്കാനും അതിരാവിലുള്ള മെഡിറ്റേഷനുകൾ നിങ്ങളെ സഹായിക്കുന്നു.

*🔖5. To do list preparation*
ഇന്ന് നിങ്ങൾക്കിന്ന് ചെയ്യാനുള്ള കാര്യങ്ങൾ ലിസ്റ്റ് ചെയ്യുകയും അതിന് കൃത്യമായ സമയം നിർണയിക്കുകയും അതിനുള്ള കൃത്യമായ മാർഗ്ഗനിർദേശം തരുകയും ചെയ്യുന്നു.

*ജീവിതത്തിൽ പുതിയ മാറ്റങ്ങളും ശീലങ്ങളും കൊണ്ടുവരാനും സ്വയം മനശക്തിയുള്ളവരാവാനും ആഗ്രഹിക്കുന്നവർക്ക് ഈയൊരു കോഴ്സ് സഹായപ്രദമാകും ..*

WhatsApp group link 🔗
https://chat.whatsapp.com/LabWLkAcIHqFexYWFLrjzI

Contact number: +918606320487
+917511142398

ShEEN Psych-care
https://www.sheenintl.com

Address

Vellamunda Wayanad District
Wayanad
670731

Website

Alerts

Be the first to know and let us send you an email when Sheen Psych-care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram