Dr.BLESSY'S Homeo Clinic

Dr.BLESSY'S Homeo Clinic Personalized holistic care, prioritizing your well-being.Discover a healthier you.

10/04/2025
മഴക്കാല േരാഗങ്ങളെ പ്രതിരോധിക്കാൻ ഈ മാർഗങ്ങൾ∙ നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളം അഞ്ച് മിനിറ്റെങ്കിലു...
08/06/2024

മഴക്കാല േരാഗങ്ങളെ പ്രതിരോധിക്കാൻ ഈ മാർഗങ്ങൾ

∙ നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വെള്ളം അഞ്ച് മിനിറ്റെങ്കിലും വെട്ടിതിളച്ചാൽ മാത്രമേ മഞ്ഞപ്പിത്തത്തിനു കാരണമായ ഹെപ്പറ്റൈറ്റിസ് എ വൈറസുകൾ ഉൾപ്പെടെയുള്ള രോഗാണുക്കൾ നശിക്കൂ.

∙ ആഹാരപദാർഥങ്ങൾ വേവിച്ച് ചൂടോടെ മാത്രം കഴിക്കുക.

∙ ഭക്ഷണസാധനങ്ങൾ വൃത്തിയുള്ള പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കുക.

∙ പഴങ്ങൾ , പച്ചക്കറികൾ എന്നിവ കഴുകി ഉപയോഗിക്കുക.

∙ പഴകിയതും തുറന്നുവച്ചതും എസെിട്ടതുമായ ഭക്ഷണം ഉപയോഗിക്കരുത്.

∙ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ നന്നായി കഴുകുക.

∙ മലവിസർജനത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

∙ പൊതുസ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്തരുത്.

∙ രോഗികളെ ശുശ്രൂഷിക്കുന്നവർ ശുചിത്വം പാലിക്കണം.

∙ മുറിവുകൾ ഉള്ളവർ അഴുക്ക് വെള്ളത്തിൽ ജോലി ചെയ്യരുത്.

∙ പനി അവഗണിക്കരുത്. സ്വയം ചികിത്സയും ചെയ്യരുത്. എത്രയും വേഗം വൈദ്യസഹായം തേട ണം.
Dr.Blessy Chacko ., BHMS , MD (HOM)
Dr.BLESSY'S Homeo Clinic -Kambalakkad
062826 86984

Address

First Floor Opera Building SBI ATM Opposite, Kambalakad
Wayanad
673122

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+916282686984

Website

Alerts

Be the first to know and let us send you an email when Dr.BLESSY'S Homeo Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.BLESSY'S Homeo Clinic:

Share