14/01/2025
ഷമൽ ഫാമിലി മീറ്റ് 2025
കുടുംബസംഗമം ശ്രദ്ധേയമാകി ഷാർജ കെഎംസിസി ബാലുശ്ശേരി മണ്ഡലം.
ഷാർജാ:ഷാർജ കെ എം സി സി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ കുടുംബ സംഗമം സിസൺ 4 ( ഷമൽ) 12/01/2025 ഞായർ ഷാർജ നാഷണൽ പാർക്കിൽ സങ്കടിപ്പിച്ചു.
രാവിലെ 9 മണി മുതൽ വൈകീട്ട് 6 വരെ ആയിരുന്നു പരിപാടി
കട്ടികൾക്കും മുതിർന്നവർക്കും ,സ്ത്രീകൾക്കും വിവിധ ഇനം മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു. വിജയികൾക്ക് സ്വർണ്ണ നാണയം അടക്കം വിലപിടിപ്പുള്ള വിവിധ സമ്മാനങ്ങൾ വിതരണം ചെയ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് റിയാസ് കാന്തപുരം
അധ്യക്ഷത നിരവഹിച്ച ചടങ്ങിന് മണ്ഡലം ജനറൽ സെക്രട്ടറി സാദിഖ് ബാലുശ്ശേരി സ്വാഗതം പറഞ്ഞു.ഷാർജ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ചേരി ഉത്ഘാടനം നിർവഹിച്ചു സംസാരിച്ച ചടങ്ങിൽ
സംസ്ഥാന കമ്മിറ്റിയുടെ നോമ്പ് തുറയിലേക്ക് എല്ലാവർഷവും ഫ്രൂട്സ് എത്തിച്ചു നൽകുന്ന ബെറി മൗണ്ട് പ്രധിനിധിക്
മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം സി എ നാസർ പ്രത്യേക മൊമന്റോ നൽകി ആദരിച്ചു.
സംസ്ഥാന ജനറൽ സിക്രട്ടറി മുജിബ് തൃക്കണാപുരം,സംസ്ഥാന ട്രഷറർ അബ്ദുറഹിമാൻ മാസ്റ്റർ,സംസ്ഥാന സെക്രട്ടറി ഷാനവാസ്,ഷബീർ ഷംനാസ് കത്തർ കെ എം സി സി ബിസിനസ്സ് ഫോറം ചെയർമാൻ,
കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് ഫൈസൽ കൊടശ്ശേരി,ജില്ലാ ജനറൽ സെക്രട്ടറി അലി വടയം,ജില്ലാ ട്രഷറർ അഷ്റഫ് അത്തോളി,സെക്രട്ടറി ഷെരീഫ് പി കെ,റിയാസ് കാട്ടിൽ പീടിക,
സി കെ കുഞ്ഞബ്ദുള്ള,കാട്ടിൽ ഇസ്മയിൽ,അബൂബക്കർ,സജിഹാസ്,ഇസ്മായിൽ നാരിങ്ങോളി
മറ്റു ജില്ലാ നേതാകളായ അബ്ദുൽ കാദർ ചേക്കനാത്ത് ,റിയാസ് നടക്കൽ,മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലിശ്ശേരി,നിസാർ ക്രോം വെൽ ,
ഷാഫി ക്രെസന്റ് ട്രാവൽ,
മണ്ഡലം ഭാരവാഹികൾ ആയ
ഷംനാദ് ,
ഗഫൂർ,നദിർ,ഷംസീർ,അലി,നബീൽ,അജ്സിൽ,ലത്തീഫ്,
ജില്ലാ വനിതാ കെ എം സി സി നേതാക്കളായ സൈനബ മല്ലിശ്ശേരി,സജ്നഫൈസൽ,താജുന്നിസ നൗഷാദ്,മഷിത റസാഖ് ,മണ്ഡലം വനിത നേതാകളായ റാഷിദ മർവ,റാഷിദ ജാഫർ,സജ്നഹാഷിക്ക്
എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
പരിപാടിക് എത്തിച്ചേർന്നവർക്കും
സഹകരിച്ചവർക്കും
ഷാർജ കെ എം സി സി ബാലുശ്ശേരി മണ്ഡലം ട്രഷറർ റസാഖ് എരമംഗലം
നന്ദി അറിയിച്ചു.