Jishnu Ashok

Jishnu Ashok MANAGING DIRECTOR PVLS / UNA Kozhikode Dist President

14/09/2025

അംഗീകാരങ്ങൾ വാരിക്കൂട്ടി നഴ്സുമാരുടെ ജീവിതം പറയുന്ന ജെസ്സിമോൾ ഷോർട്ട് ഫിലിം....

കാണാത്തവർക്കായി

https://youtu.be/d3wcQ7_yjr8?si=ipcc4Hk0tPlPv1fJ

15/07/2025

അമാന ആശുപത്രി മാനേജ്മെൻ്റിനെയും, കൊലയാളി മാനേജരായ എൻ.അബ്ദുൾ റഹ്മാനെയും സംരക്ഷിക്കുന്നതാരാണ്?

ആശുപത്രി മാനേജ്മെൻ്റിനെയും, മാനേജരായ എൻ അബ്ദുറഹ്മാനെയും കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുക, മുൻകൂർ ജാമ്യം ലഭിക്കാനുള്ള അവസരം തടയുക:യുഎൻഎ

ഒളിവിലുള്ള ഈ പ്രതിയെ കണ്ടെത്താൻ എല്ലാവരും പോലീസിനെ സഹായിക്കുക. പരമാവധി പേരിലേക്ക് ഈ ഫോട്ടോ എത്തിക്കുക.




Jasminsha Manthadathil Jasmin Sha

14/07/2025

🕯️ അമീനയ്ക്ക് നീതി വേണം...!
കേരളത്തെ ഞെട്ടിച്ച് വീണ്ടും ഒരു നഴ്സ് ആത്മഹത്യ ചെയ്തു.

എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പുലിക്കുന്നേപ്പടിയിലെ മിഥ്ലാജിന്റെ മകളായ 23 വയസ്സുള്ള അമീന, കുറ്റിപ്പുറം അമാന ഹോസ്പിറ്റലിലെ നഴ്സിങ് സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് ഉമ്മയുമായി വീഡിയോ കോൾ ചെയ്തപ്പോൾ, മുഖം നിറഞ്ഞ സ്നേഹവും പ്രതീക്ഷയുമായിരുന്നു ആ പെൺകുട്ടിക്ക്. വിദേശത്ത് പോകാനുള്ള പേപ്പറുകൾ ഒക്കെ റെഡിയായി .ഇനി മൂന്ന് ദിവസം മാത്രമേ ജോലിക്ക് വരണ്ടുള്ളൂ, തൻ്റെ ആദ്യ സാലറിക്ക് ഉമ്മയെയും ഉപ്പയെയും ഉംറയ്ക്ക് കൊണ്ടുപോകണം എന്നതായിരുന്നു പെൺകുട്ടിയുടെ സ്വപ്നം.

എന്നാൽ ആ കുടുംബത്തിനെ ഞെട്ടിച്ച് കൊണ്ട് ആ സഹോദരി ഈ ലോകത്ത് നിന്നും വിട പറഞ്ഞു.ജൂലൈ 13-ന് അമീനയെ റൂമിൽ ബോധരഹിതയായി കണ്ടെത്തുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു.

അമീന ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ മാനേജർ എൻ.അബ്ദുൾ റഹ്മാൻ നടത്തിയ മാനസിക പീഡനം, സംശയാസ്പദമായ ഇടപെടലുകൾ, താൻ വർക്ക് ചെയ്ത മൂന്ന് വർഷത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല എന്ന് പറഞ്ഞ ഹോസ്പിറ്റൽ മാനേജ്മെൻ്റിൻ്റെ വക്താവായ മാനേജർ പറഞ്ഞപ്പോൾ ആ കുട്ടി മരണം തിരഞ്ഞെടുക്കുകയായിരുന്നു എന്നതായിരുന്നു ലഭ്യമാകുന്ന വിവരങ്ങൾ.മാനേജർ വിളിപ്പിച്ചതു മുതൽ എല്ലാ തെളിവുകളും CCTV ദൃശ്യങ്ങളിൽ വ്യക്തമാണ്.

അമീനയുടെ കുടുംബം അതീവ ദാരിദ്ര്യത്തിലാണ്. കേസിന് പോകാൻ പോലും ധൈര്യമില്ലാത്ത അവസ്ഥയിലാണവർ.
മാനേജർ ഇപ്പോൾ ഒളിവിലാണ്.
പക്ഷെ, നൂറുകണക്കിന് നഴ്സുമാർ ഇപ്പോൾ ദൃഢമായി ഈ കുടുംബത്തിന് ഒപ്പം നിൽക്കുകയാണ്.

ഹോസ്പിറ്റൽ മാനേജ്മെൻ്റ് വക്താവായ മാനേജറിൻ്റെ ഈ അനീതിക്കെതിരെ, United Nurses Association രംഗത്തിറങ്ങുകയാണ്.

📢 ഇനി ഒരു നഴ്സിനും ഈ അവസ്ഥ ഉണ്ടാകരുത്.







Jasmin Sha Jasminsha Manthadathil

14/07/2025

Pvls productions🔥

14/04/2025
10/04/2025

2025 ഏപ്രിൽ 5 ന് എറണാകുളത്ത് റോജി റോയ് നഗറിൽ വെച്ച് നടന്ന സം.സ്ഥാനതല KNMC ഇലക്ഷൻ വേദിയിൽ വെച്ച് നടത്തിയ പ്രസംഗം.

09/04/2025

UNA🔥

UNA - PVLS അക്കാഡമിയുടെ ഒരു സംരംഭമാണ് psc training center . Una അധ്യാപക സംഘടനയുടെ അധ്യാപക നേതൃത്വമാണ് ഇത് നയിക്കുന്നത്. ...
29/12/2024

UNA - PVLS അക്കാഡമിയുടെ ഒരു സംരംഭമാണ് psc training center . Una അധ്യാപക സംഘടനയുടെ അധ്യാപക നേതൃത്വമാണ് ഇത് നയിക്കുന്നത്. ഏകദേശം 15 ഇൽ കൂടുതൽ അധ്യാപകർ ഇതിൽ ക്ലാസ്സ്‌ എടുക്കുന്നുണ്ട്. ആഴ്ചയിൽ 4-5 live ക്ലാസ്സ്‌ recorded ക്ലാസ്സ്‌, Mock test, question പേപ്പർ discussion, notes തുടങ്ങി ഒട്ടനവധി കാര്യങ്ങൾ academy മുൻകയ്യെടുടുത്തു ചെയ്യുന്നു.
ഈ academy നിങ്ങൾക്ക് ഉപയോഗപ്രതമാകും എന്നത് ഉറപ്പാണ്.
Admission തുടങ്ങി കഴിഞ്ഞു....
നിങ്ങൾ ഏവരെയും അക്കാഡമിയിലേക്ക് സ്വാഗതം ചെയ്യുന്നു.

Jishnu ashok
UNA kozhikode district president
Managing Director PVLS

nursing officer

നഴ്സുമാരുടെ അവകാശപോരാട്ടത്തിന്റെ കഥ സിനിമയാകുന്നു💪
16/11/2024

നഴ്സുമാരുടെ അവകാശപോരാട്ടത്തിന്റെ കഥ സിനിമയാകുന്നു💪

Address

Malaparamba
Calicut

Website

Alerts

Be the first to know and let us send you an email when Jishnu Ashok posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram