24/04/2021
*ARQ AJEEB* *عرقع عجيب* *അർഖ് അജീബ്*
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ച് വികസിപ്പിച്ചെടുത്ത
യുനാനി ഔഷധമാണ് അർഖ് അജീബ്.
*പകർച്ചാവ്യാധി പ്രതിരോധം*
പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന കാലത്ത് രോഗപ്രതിരോധത്തിനായി അർഖ് അജീബ് താഴെ പറയുന്ന വിധം ഉപയോഗിക്കുക:
നാലു തുള്ളി അർഖ് അജീബ് അരഗ്ലാസ്സ് വെള്ളത്തിൽ ചേർത്ത് രണ്ടുനേരം ഭക്ഷണത്തിനു ശേഷം കഴിക്കുക.
എല്ലാ ദിവസവും ഇങ്ങനെ ചെയ്യുക.
*കുട്ടികൾക്ക്*
3 വയസ്സു മുതൽ 5 വയസ്സ് വരെ : 2 തുള്ളി
5 വയസ്സു മുതൽ 15 വയസ്സു വരെ : 3 തുള്ളി
15 വയസ്സു മുതൽ : 4 തുള്ളി
*രോഗലക്ഷണങ്ങൾ പ്രകടമായാൽ*
# പനി, ചുമ , തൊണ്ടവേദന , ജലദോഷം, മുക്കടപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ നാലു തുള്ളി അർഖ് അജീബ് അര ഗ്ലാസ്സ് ചൂടുവെള്ളത്തിൽ ചേർത്ത് മൂന്നു നേരം കഴിക്കുക
# 2 - 3 തുള്ളി അർഖ് അജീബ് ടിഷ്യൂ പേപ്പറിലോ തൂവാലയിലോ വീഴ്ത്തി ദിവസം പല പ്രാവശ്യം മണപ്പിക്കുക.
# 3 - 4 തുള്ളി അർഖ് അജീബ് വെള്ളത്തിൽ ചേർത്ത് ദിവസവും 3 - 4 തവണ ഒരു മിനിറ്റ് ആവി പിടിപ്പിക്കുക.
# തൊണ്ടവേദന / തൊണ്ടയിൽ കിരുകിരുപ്പ് എന്നിവ അനുഭവപ്പെട്ടാൽ നാലുതുള്ളി അർഖ് അജീബ് അരഗ്ലാസ് സഹിക്കാവുന്ന ചൂടുവെള്ളത്തിൽ ഉപ്പും ചേർത്ത് കവിൾ കൊള്ളുക
അർഖ് അജീബിന്റെ മറ്റുപയോഗങ്ങൾ:
*Unani Herbal medicines*
*To order:*
*Wtsp: 9539178542*
_*_Few drops of Arq e Ajeeb keeps the pandemic away*__
To boost immunity and prevention from epidemics during an outbreak use Arq e Ajeeb as per the following directions
*As Prophylaxis in pandemics*
Drink 4 drops of Arq-e-Ajeeb mixed in half a glass of water twice daily.
*Oneset of symptoms*
# Fever, cough, throatpain, cold, nasal congestion.
- Drink 4 drops of Arq-e-Ajeeb mixed in half a glass of hot water three times a day.
- Apply 2-3 drops of Arq-e-Ajeeb on a cloth or a tissue and smell several times.
- Add 3-4 drops of Arq-e-Ajeeb in water and steam inhale for a minute 3-4 times a day.
Contact:
*Unani Herbal medicine*
Mob: *9539178542* (whtsp)